വടകര: മടപ്പള്ളി പത്മനിവാസിൽ പരേതനായ പത്മനാഭക്കുറുപ്പിന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: രമണി (ചെന്നൈ), മോഹൻരാജ് (നവോദയ ചിറ്റ്സ് ചെന്നൈ), ഹരീന്ദ്രനാഥ് (ഫയർ ഫോഴ്സ്), ഉഷ, ലത.