ഓമശ്ശേരി: മലയമ്മ മക്ക ബത്തഖുറൈഷ് ഏരിയ കെ.എം.സി.സി. പ്രസിഡന്റും ഓമശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയും ദാറുസ്വലാഹ് മക്ക കമ്മിറ്റി സെക്രട്ടറിയുമായ എളമ്പിലാശ്ശേരി മൂസ ഹാജിയുടെ മകൻ തടമ്പറ്റ ഹമീദ് (48) നിര്യാതനായി. ഭാര്യ: ഹഫ്സത്. മാതാവ്: ഫാത്വിമ. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷരീഫ്, മുഹമ്മദലി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മുണ്ടോട്ട് ജുമാ മസ്ജിദിൽ.