ചെമ്മണ്ട: തേറാട്ടിൽ വേലായുധൻ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുബിത, സുഭാഷിണി, സുബിൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശരത്, സബിത.