പയ്യോളി: അക്ഷര കോളജിന് സമീപം നിടിയചാലിൽ കെ.സി. രാജൻ (74, കെ.സി.കെ സൗണ്ട്സ് പയ്യോളി) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വത്സരാജ്, ഉണ്ണി. മരുമകൾ: സാന്ദ്ര. സഹോദരങ്ങൾ: കെ.സി ദാസൻ, ബേബി സരള, വത്സല, വസന്ത, പുഷ്പ, പരേതരായ പത്മാവതി, ശ്രീമതി, കെ.സി. ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.