തിരുവള്ളൂർ: മർക്കാംപറമ്പത്ത് കണ്ണൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാലകൃഷ്ണൻ (ഖത്തർ), ഉഷ, വിനോദൻ, സുഭാഷ്, സുജ. മരുമക്കൾ: മോളി, ലിഖ, രാജീവൻ (ചേരാപുരം), പരേതനായ അനിത, ബാലൻ (അരൂര്‍). സഹോദരങ്ങൾ: മാണിക്കം, രോഹിണി, കുമാരൻ, ബാലൻ, നാരായണി, പരേതരായ കൃഷ്ണൻ, കുഞ്ഞിരാമൻ, ചിരുത.