നടുവണ്ണൂർ: അങ്കക്കളരി കരുംപാപ്പൊയിലിലെ ഓട്ടോ ഡ്രൈവർ വില്ലൂന്നി മല വി.എം. അജയ് (42) നിര്യാതനായി. മകൻ: സോഹൻ (വിദ്യാർഥി, ജി.എച്ച്.എസ്.എസ്. അവിടനല്ലൂർ). സഹോദരങ്ങൾ: സഞ്ജയ്, സുജോയ്, പരേതനായ വിജോയ്.