നന്മണ്ട: കളംകെട്ടിയതിൽ പരേതനായ റിട്ട. അധ്യാപകൻ ചെക്കൂട്ടിയുടെ ഭാര്യ കൂങ്കര മാളു (90) നിര്യാതയായി. മക്കൾ: ദേവി, ചന്ദ്രൻ (റിട്ട. പ്രധാന അധ്യാപകൻ എ.കെ.കെ.ആർ.എച്ച്.എസ്.ചേളന്നൂർ), വേണുഗോപാൽ, രാജൻ (റിട്ട. നേവി, റിട്ട. മാനേജർ എസ്.ബി.ഐ കോഴിക്കോട്). മരുമക്കൾ: കെ.പി. ഭാസ്കരൻ (റിട്ട. സെക്രട്ടറി മൂടാടി സർവിസ് സഹകരണ ബാങ്ക്), ബീന (റിട്ട. അധ്യാപിക എ.കെ.കെ.ആർ.എച്ച്.എസ് ചേളന്നൂർ), പങ്കജം (റിട്ട. പ്രധാന അധ്യാപിക ബാലബോധിനി എ.എൽ.പി.സ്കൂൾ), നീന (റിട്ട. അധ്യാപിക ജിന രാജ എ.എൽ.പി.എസ്). സഹോദരങ്ങൾ: നീല കുളത്തിൽ, പരേതനായ റിട്ട. അധ്യാപകൻ കണാരക്കുട്ടി, കൂങ്കര വാസു (റിട്ട. എസ്.ഐ), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ), ജാനു നിർമല്ലൂർ, പരേതയായ റിട്ട. അധ്യാപിക ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.