ഓച്ചിറ: ചങ്ങൻകുളങ്ങര ഇഞ്ചത്തറ തെക്കതിൽ ഗോപാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സുധീഷ്, സുമിത്ര കൃഷ്ണൻ. മരുമകൻ: വിജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.