ചവറ സൗത്ത്: വടക്കുംഭാഗം അക്ഷയ് ഭവനത്തിൽ സുശീൽകുമാർ (64- എസ്.കുമാർ) നിര്യാതനായി. സിനിമ പരസ്യ കലാകാരനും ചിത്രകാരനുമായിരുന്നു. താളവട്ടം, സദയം, ചിലമ്പ് എന്നീ സിനിമകളുടെ പോസ്റ്റർ ഡിസൈനറാണ്. ഭാര്യ: ഉഷ. മക്കൾ: അക്ഷയ് എസ്. കുമാർ, ആകർഷ് എസ്. കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.