ഇടപ്പഴിഞ്ഞി: സി.എസ്.എം നഗർ എച്ച്.നം. 175ൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ ബി. ലളിതമ്മ (83) നിര്യാതയായി. മക്കൾ: ശ്രീലത, രാജേന്ദ്രൻ നായർ, സതീഷ്കുമാർ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: പരേതനായ കുമാരൻനായർ, ഓമന എം, ശ്രീകുമാരി ബി.