ആറ്റിങ്ങൽ: ചടയമംഗലം കുരിയോട് അനു നിവാസിൽ ജെ. ചെല്ലമ്മയമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്ന, ബാബു, വിജയകുമാർ, ഉഷാകുമാരി. മരുമക്കൾ: സുകുമാരൻ പിള്ള, ശാന്ത, ലത, ഉദയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.