നെടുമങ്ങാട്: കുറുപുഴ വഞ്ചുവം മേക്കുംകര വീട്ടിൽ മണികണ്ഠൻ (അപ്പു -70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ലതകുമാരി, ഷിബു. മരുമക്കൾ: അനിൽ, റീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.