പൂന്തുറ: മേലാത്തറ കുന്നുംപുറത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അംബുജാക്ഷി (85) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ഇന്ദിര, സൗധമ്മ, രേണുക, വേണു, അജയൻ. മരുമക്കൾ: സുഭാംഗി, ശശി, പരേതനായ ബാബു, സത്യശീലൻ, ഷീബ, വത്സല. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.