വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ നവാസ് മന്‍സിലില്‍ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ അബുസാ ബീവി (76) നിര്യാതയായി. മകന്: ഷാനവാസ്. മരുമകള്‍. റഹീന.