ആറ്റിങ്ങല്‍: പൂവമ്പാറ എസ്.ആര് ലാന്‍ഡില്‍ ശശിധരന് (73) നിര്യാതനായി. ഭാര്യ: റീന. മക്കള്‍: രാജലക്ഷ്മി, ജയലക്ഷ്മി. മരുമക്കള്‍: അനുദേവ്, മണികണ്ഠന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.