ആറ്റിങ്ങല്‍: മാമം ജി.വി.ആര്.എം.യു.പി സ്കൂളിന് സമീപം ചോതി ഭവനില്‍ മുരളീധരന് നായര്‍ (70) നിര്യാതനായി. ഭാര്യ: ബി. ഗിരിജ. മക്കള്‍: ദീപ, ദീപു. മരുമക്കള്‍: സുനില്‍കുമാര്‍, ആതിര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.