കിളിമാനൂര്‍: വെള്ളല്ലൂര്‍ ലൈലാ മന്ദിരത്തില്‍ പരേതനായ ഭാനു ടൈലറുടെ ഭാര്യ കെ. തങ്കമ്മ (92) നിര്യാതയായി. മക്കള്‍: ലൈലകുമാരി, ജോയി ബാബു (റിട്ട. വി.എസ്.എസ്.സി), പുരുഷോത്തമന്, ഡോ. ലില്ലികുമാരി (റിട്ട. സിവില്‍ സര്ജന്), സുജാതന്‍ (പട്ടികജാതി വികസന വകുപ്പ്). മരുമക്കള്‍: കൃഷ്ണന് എ, ശൈലജ കെ (റിട്ട. അധ്യാപിക), ബേബി ഷീല (റിട്ട. ഹെല്‍ത്ത് സര്‍വിസ്), ഡോ. ഗിരീഷ്കുമാര്‍ ജ്ഞാനേശ്വരന് (മെഡിക്കല്‍ ഓഫിസര്‍, സി.ആര്.പി.എഫ്, പള്ളിപ്പുറം), ഡോ.അനിത വി (കേരള യൂനിവേഴ്സിറ്റി). സഞ്ചയനം ബുധനാഴ്ച.