ആറ്റിങ്ങല്‍: പാലസ് റോഡ് സുശീലാഭവനത്തില് (വി.ആര്.എ-174 സുശീല എസ്. വാര്യര്‍ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എസ്. ശങ്കരവാര്യര്. മക്കള്‍: ലക്ഷ്മി രാധാകൃഷ്ണന്, പരേതനായ മോഹന്‍ വാര്യര്‍. മരുമക്കള്‍: ഡോ. പി. ഉമാദേവി (റിട്ട.മെഡിക്കല്‍ ഓഫിസര്‍, ഹോമിയോ), പരേതനായ രാധാകൃഷ്ണന്. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.