ചേരപ്പള്ളി: സ്നേഹതീരം ഹൗസിൽ പി. സദാനന്ദൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഷീജ, പ്രദീപ്, പ്രശാന്ത്. മരുമക്കൾ: മോഹനൻ, സൗമ്യ, ജിജി. സംസ്കാരം വെള്ളിയാഴ്ച.