പെരുന്താന്നി: അക്ഷരവീഥി റോഡിൽ ടി.സി 36/520-1 നന്ദനത്തിൽ കെ. അനിരുദ്ധൻ (89) നിര്യാതനായി. ഭാര്യ: ഡി. ദമയന്തി. മക്കൾ: ബീന, സുരേഷ്കുമാർ. മരുമക്കൾ: പ്രസന്നകുമാർ, നിമ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.