കൊല്ലങ്കോട്: കണ്ണനാകം രാധാനിവാസിൽ പരേതനായ അണുക്കോട് എൻ.ഷൺമുഖൻ നായരുടെ ഭാര്യ ജി. രാധാഭായിയമ്മ (82) നിര്യാതയായി. മകൻ: എസ്.ആർ. കാർത്തികേയ കുറുപ്പ് (റിട്ട: സീനിയർ സൂപ്രണ്ട് സിഡ്കോ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.