കഴക്കൂട്ടം: കൈലാസ് നഗറിൽ ഗായത്രിയിൽ കെ.ജി. ഗോപിനാഥൻ (92- കടയ്ക്കാവൂർ പൂമംഗലം) നിര്യാതനായി. ഭാര്യ: ചന്ദ്രകാന്ത. മക്കൾ: നന്ദകുമാർ, ദിലീപ്, രേഖ ഗോപിനാഥ്. മരുമക്കൾ: ജയാ നന്ദകുമാർ, സിധു ദിലീപ്, പരേതനായ മോഹനൻ.