നെടുമങ്ങാട്: പേരുമല റഷീദിയ ഭവനിൽ ഷൈനാസ് (സാദത്ത് -41) നിര്യാതനായി. നെടുമങ്ങാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എ. റഷീദിന്റെ മകനാണ്. മാതാവ്: സലീന. മകൾ: അന. സഹോദരങ്ങൾ: ഷിറാസ്, ഷിയാസ്.