നഗരൂർ: വഞ്ചിയൂർ കടവിള രാഘേഷ് ഭവനിൽ വി. രഘുവരൻ (71) നിര്യാതനായി. മക്കൾ: രാഘേഷ്, രാഘി, രാഘുൽ. മരുമക്കൾ: അശ്വതി, ഷെനേഷ്, ചിത്ര. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്