കല്ലമ്പലം: നാവായിക്കുളം കുടവൂർ പുലിക്കുഴിയിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുഹുറാബീവി (87) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ, സൈഫുദ്ദീൻ. മരുമക്കൾ: സുൽഫത്ത് ബീവി, റാഹിലാബീവി.