കൊടുവള്ളി: കിഴക്കോത്ത് മടത്തുംകുഴിയിൽ താമസിക്കുന്ന കരുവണ്ടാംപറമ്പിൽ അസൈനാർ (73) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: അലി ഹസ്സൻ, ജുബേരിയ, കബീറത്. മരുമക്കൾ: റസീന, റഷീദ്, അഷ്റഫ്.