പയ്യോളി: മൂടാടി വിമുക്തഭടൻ ഇളയടുത്ത് സുകുമാരൻ (65) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: നാണി അമ്മ. ഭാര്യ: അജിത. മക്കൾ: സുനന്ദ് (മിലിട്ടറി), ശ്രുതി, സൂരജ്. മരുമക്കൾ: സനൂപ് (ചേമഞ്ചേരി), ദൃശ്യ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: വത്സല (മേപ്പയ്യൂർ), പ്രേമാനന്ദൻ, തങ്കം, ജയാനന്ദൻ, പവിത്രൻ, പരേതനായ സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച.