പുതിയങ്ങാടി: എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ മാനസം വീട്ടിൽ എ.വി. മോഹനൻ (76) നിര്യാതനായി. പരേതരായ സി.എൻ. മേനോക്കി (റിട്ട. തൃശൂർ കലക്ടർ) അരിക്കാത്ത് സുഭദ്ര അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുനന്ദ. മക്കൾ: സുജിത് (യു.കെ), ഡോ. സുമിത. മരുമക്കൾ: അപർണ (യു.കെ), വിനോദ് (ചെന്നൈ). സഹോദരങ്ങൾ: കൃഷ്ണനുണ്ണി നായർ, രവീന്ദ്രനാഥ്, ഡോ. പ്രസാദ്, സുധാകരൻ, പ്രകാശ്, നളിനാക്ഷൻ, സരള, പ്രമീള, ലളിത, ശ്രീലത, പരേതനായ സുരേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.