അത്തോളി: വേളൂർ വെസ്റ്റ് മേക്കാളത്തിൽ പരേതനായ കണ്ടന്റെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: ബാബുരാജ്, രമ, സുമ, പരേതരായ അശോകൻ, ശാന്ത. മരുമക്കൾ: ഹരിദാസൻ, ബാബു, സന്തോഷ്, സുമ. സഹോദരങ്ങൾ: കുമാരൻ, മാധവൻ, ലീല, വിലാസിനി, പരേതനായ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.