നാദാപുരം: കോടഞ്ചേരി മലോൽ കണാരൻ (86) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: രവി, ബാബു, പരേതരായ അശോകൻ, സുരേന്ദ്രൻ. മരുമക്കൾ: സരള, അജിഷ, അനിത.