മാനാരി: ഇക്കാട്ടിരി കല്യാണിക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സുലോചന, മനോജ്, പരേതരായ ബാലകൃഷ്ണൻ, ബാബുരാജ്. മരുമക്കൾ: പരേതനായ വേലായുധൻ, ശാന്ത, ഗീത, മോഹിത.