മാവൂർ: പുത്തൻകുളം ചെറുതൊടികയിൽ സൗമിനി അമ്മ (78) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ഇന്ദിര, വിശ്വനാഥൻ, വിദ്യാധരൻ അരവിന്ദാക്ഷൻ, വിനോദ്കുമാർ (കോഓപറേറ്റീവ് ബാങ്ക് മാവൂർ). മരുമക്കൾ: ജയരാജൻ, വിജയലക്ഷ്മി, രമണി, പ്രീതി, രഞ്ജിമ. സഞ്ചയനം ചൊവ്വാഴ്ച.