പീച്ചി: അമ്പലകുന്ന് ഓങ്ങാലത്ത് പരേതനായ ശങ്കരന്റെ മകന് സുരേഷ് (46) നിര്യാതനായി. മാതാവ്: കൗസല്യ. സഹോദരങ്ങള്‍: ലീല, ഗൗരി, സുജാത, രവീന്ദ്രന്, ചന്ദ്രന്, സുഭാഷ്.