തൃശൂർ: കേരള കോൺഗ്രസ് ജില്ല സെക്രട്ടേറിയറ്റ് അംഗവും കേരള ദലിത് ഫ്രണ്ട് ജില്ല വൈസ് പ്രസിഡന്റുമായ കിഴക്കേക്കോട്ട അക്കാഞ്ചേരി പരേതനായ താണിയുടെ മകൻ എ.ടി. ശ്രീധരൻ നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: ശ്രീജിത്ത്.