കൊടുങ്ങല്ലൂർ: കാരൂർ മഠത്തിന് സമീപം താമസിച്ചിരുന്ന നല്ലയിൽ സോമസുന്ദര മേനോന്റെ മകൻ സുരേഷ് (58) നിര്യാതനായി. വി.എസ്.എസ്.സി ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: കമലം. ഭാര്യ: സന്ധ്യ. മക്കൾ: ഹരികൃഷ്ണൻ, ഹരിത. സഹോദരങ്ങൾ: സന്ധ്യ, സുധ.