മാള: കളപ്പറമ്പത്ത് പരേതനായ ഔസേപ്പുണ്ണിയുടെ മകൻ വിൽസൺ (67) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: വിനിൽ, വിൽസൺ (കാനഡ). മരുമക്കൾ: റോസ്മോൾ. സംസ്കാരം ശനിയാഴ്ച മാള ഫെറോന ചർച്ച് സെമിത്തേരിയിൽ.