എറിയാട്: അറപ്പപുറത്ത് പരേതനായ ഐപ്പുണ്ണിയുടെ മകൻ ദാസൻ (56) നിര്യാതനായി. സംവിധായകൻ കമലിന്റെ ഡ്രൈവറായിരുന്നു. ഭാര്യ: സ്മിത. മക്കൾ: മിഥുൻ, ശ്രുതി. മരുമകൻ: വിനീത്.