കയ്പമംഗലം: വിളക്കുപറമ്പിൽ മതിലകത്ത് വീട്ടിൽ പരേതനായ കുഞ്ഞി ബാവയുടെ മകൻ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: നിസാർ, നസീറ. മരുമക്കൾ: ഷമീറ, റസാഖ്.