ചേലക്കോട്: നെയ്ത്തുകുളങ്ങര പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ രാജേഷ് (40) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, സുധ, സുജാത, ഉണ്ണികൃഷ്ണൻ, അംബ, അംബിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം പൊതുശ്മശാനത്തിൽ.