കൊരട്ടി: തോപ്പിൽ കരുണാകരൻ മാസ്റ്ററുടെ ഭാര്യ അല്ലി ടീച്ചർ (78) നിര്യാതയായി. എസ്.എൻ.ഡി.പി. എൽ.പി സ്കൂൾ വലിയപാടം റിട്ട. പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ബിന്ദു (അധ്യാപിക ഗവ. എച്ച്.എസ്.എസ്, വി.ആർ പുരം). സന്ധ്യ, ബിന്ധ്യ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, നീലേശ്വരം), പരേതയായ സിന്ധു. മരുമക്കൾ: വിജയൻ (റിട്ട. എൻജിനിയർ), ഉദയചന്ദ്രൻ (ബിസിനസ്), സുനിൽ (എസ്.ബി.ഐ), പരേതനായ ഗോപൻ.