കോടാലി: പാചക വിദഗ്ധന്‍ മുരിക്കുങ്ങല്‍ വടക്കൂട്ട് ശങ്കരന്‍കുട്ടി (65) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കള്‍: ശാരിക, ശ്യാംലാല്‍, ശ്രീഹരി. മരുമക്കള്‍: സുജിത്, അഞ്ജലി.