വടക്കേകാട്: കൊച്ചന്നൂര്‍ സ്കൂളിനു കിഴക്ക് കൗക്കാനപ്പെട്ടി കേശവന് (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: പ്രേമന്, ബാബു, പ്രമോദ്, പ്രിയേഷ്, രാജി, ഷാജി, പരേതനായ വല്സന്. മരുമക്കള്‍: ലേഖ, മിഖിലി, ആശ, ഷിനി, രാജന്, ജയന്.