പുന്നയൂര്‍ക്കുളം: ആറ്റുപുറം ചാലത്തൂര്‍ വളപ്പില്‍ സരോജിനി (85) നിര്യാതയായി. ഭര്‍ത്താവ്: മാധവന്. മക്കള്‍: വത്സല, ലളിത, അശോകന്, ബാബു, ഗീത, സുനില്‍, ഗിരീഷ്, സഷ്മി. മരുമക്കള്‍: ജീജ, നിഷിത, ബിജി, നീതു, ശശി, മണി, മോഹന്‍ദാസ്, മോഹനന്.