ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിന്ന് തെക്കു താമരശ്ശേരി രാജന്റെ ഭാര്യ ഗീത (55) നിര്യാതയായി. മക്കൾ: സുബിൻരാജ്, വിബിൻ രാജ്, ജിഷിത, മരുമക്കൾ: രാജേഷ് സ്മിജി, നയൻതാര. സംസ്കാരം വെള്ളിയാഴ്ച കോട്ടപ്പട്ടി ശ്മശാനത്തിൽ.