പന്നിത്തടം: ചിറമനെങ്ങാട് വടക്കുമുറി മേലെപുരയ്ക്കൽ വീട്ടിൽ പരേതനായ ചാത്തു ആശാരിയുടെ മകൻ അച്യുതൻ (83) നിര്യാതനായി. ഭാര്യ: അമ്മുട്ടി. മക്കൾ: സാവിത്രി, പ്രീത, ഷിജി. മരുമക്കൾ: ഉണ്ണികൃഷ്ണൻ ചങ്ങരംകുളം, ജയൻ (അധ്യാപകൻ-കാലടി സംസ്കൃത സർവകലാശാല), ഉണ്ണികൃഷ്ണൻ കോട്ടപ്പടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.