വാടാനപ്പള്ളി: കുട്ടനെല്ലൂർ ഹിൽ ഗാർഡനിൽ താമസിച്ചിരുന്ന പുത്തൻ വീട്ടിൽ കിഴക്കേതിൽ (അരയങ്കര )മുഹമ്മുദുണ്ണിയുടെ മകൻ അബ്ദുൽ ജലാൽ (82) നിര്യാതനായി. ഭാര്യ: ആമിനാബി. മക്കൾ: ഷഫീക്, ഷമീർ. മരുമക്കൾ: സബിത, നിമിഷ. സഹോദരങ്ങൾ: ഹനീഫ, ഹമീദലി, ബദറുദ്ദീൻ, അഷ്റഫ്, സുബൈദ, പരേതരായ സഫിയ, സക്കിയ, സുലൈഖ, കുഞ്ഞലീമ.