ഇരിങ്ങാലക്കുട: എടതിരിഞ്ഞി അടിപറമ്പില്‍ പരേതനായ ഗോവിന്ദന് മകന് ജയരാജന് (63) നിര്യാതനായി. ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ശ്രീജിത്ത്, ശ്രീജില്‍, ശ്രീമോന് (എല്ലാവരും ഗള്‍ഫ്). മരുമക്കള്‍: ലക്ഷ്മി, ശില്പ, സിനി. സംസ്കാരം പിന്നീട്.