ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ കുപ്പേരി ശങ്കരന്റെ ഭാര്യ ആലുങ്ങൽ മാധവി (85) നിര്യാതയായി. മകൾ: പ്രേമ. മരുമകൻ: സാമി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇരട്ടപ്പുഴ കുന്നത്ത് സാമിയുടെ വസതിയിൽ.