ചെന്ത്രാപ്പിന്നി: ചാമക്കാല സെന്ററിന് വടക്ക് ചാമക്കാലയിൽ മുഹമ്മദിന്റെ ഭാര്യ ഉമൈബ (72) നിര്യാതയായി. മക്കൾ: ശിഹാബ്, ഫൈസൽ, നിസാം, ലൈല, നസീറ, ഷമിത. മരുമക്കൾ: മുഹമ്മദലി, താജുദ്ദീൻ, നിസാർ, ഫാത്തിമ, നസീജ, സൈനബ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചാമക്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.