മാള: കൃഷ്ണൻകോട്ട കല്ലറക്കൽ ജോസഫ് (80) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബിന്ദു, ബീന, ബിൽജ. മരുമക്കൾ: ലാൻസൻ, ജോളി, സിനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.